കണ്ണൂരില്‍ ഒരു തിരുത്തുണ്ട്... ഇപ്പൊ അബ്ദുള്ളകുട്ടി ജയിച്ചതു 12043വോട്ടിനു + LDFന്റെ വ്യാജവൊട്ട് 9357 + UDFന്റെ തള്ളിയ വൊട്ട് 6386 = അബ്ദുള്ളകുട്ടിയുടെ ഭൂരിപക്ഷം.= 27,786.
ഇനി തെരെഞ്ഞെടുപ്പ് പരാജയത്തിന്റെ അവലൊകനം...
http://www.youtube.com/watch?v=dR-eQ-JTC6o
.
3 comments:
This is just only a technical failiure.lal salam comrade.
അയ്യോടാ,യു.ഡി.എഫ് പണ്ടേ വ്യാജ വോട്ടൊന്നും ചെയ്യാത്ത ‘മാന്യന്മാരല്ലേ’?
അതും അവരുടെ കോട്ടകളായ മണ്ഡലങ്ങളില്‍.ഇതാ ഇപ്പോ വല്യ തമാശയായത്.എല്‍.ഡി.എഫ് 10000ത്തോളം വ്യാജ വോട്ടുകള്‍ ചെയ്തു എന്ന് ഇദ്ദേഹം പറയുമ്പോള്‍ യു.ഡി.എഫ് എത്ര ചെയ്തിട്ടുണ്ടാവും സഖാക്കളേ?
:)
സുഹൃത്തെ ,
ഈ ബ്ലോഗ് സന്ദര്‍ശിക്കുമല്ലൊ:
http://devadas-speaking.blogspot.com/
മേപ്പടി ബ്ലോഗ്, ഒരു ടീം ബ്ലോഗ് ആയി വികസിപ്പിക്കാന്‍ താല്പര്യപ്പെടുന്നു. താങ്കളെയും ക്ഷണിക്കുകയാണ്. താങ്കളുടെ ഇ.മെയില്‍ ഐഡി ഈ വിലാസത്തില്‍ അയയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
vasthuthakal@gmail.com
Post a Comment